Maths PSC LATEST EDITION

400.00

വിദ്യാര്‍ത്ഥികള്‍ക്ക്‌ ഗണിതപഠനം എളുപ്പവും രസകരവുമാക്കാനായി
ചിട്ടപ്പെടുത്തിയ പുസ്തകമാണിത്‌. ഗണിതത്തെ തൊട്ടറിഞ്ഞു പഠിക്കാനും
ഗണിതം ഒരു കീറാമുട്ടിയല്ലെന്നു മനസിലാക്കാനും ഈ പുസ്തകം
നിങ്ങളെ സഹായിക്കും. ഗണിത പ്രശ്നങ്ങളെ പതിവ്‌ ശൈലിയില്‍ നിന്ന്‌
വൃത്യസ്തമായി കൈകാര്യം ചെയ്യാനും ലളിതമായി മനസ്സിലാക്കാനും
പ്രചോദിപ്പിക്കുന്നതാണ്‌ ഇതിലെ ഓരോ താളുകളും. ഈ പുസ്തകം
അവതരിപ്പിക്കുന്ന ലളിതരീതിയിലൂടെ ഗണിതം പഠിച്ചാല്‍ പഠനം
ആവേശമായി മാറും എന്നതോടൊപ്പം 100% മാര്‍ക്കും score ചെയ്യാനാവും.
ഈ പുസ്തകം ഉപയോഗിച്ച്‌ ആത്മാര്‍പ്പണത്തോടെ ഗണിതം പഠിച്ചാല്‍
മത്സര പരീക്ഷകള്‍ ഉത്സാഹത്തോടെ എഴുതാനാവും.

Out of stock

Share

     

    FlipBook Sample

    Please wait while flipbook is loading. For more related info, FAQs and issues please refer to DearFlip WordPress Flipbook Plugin Help documentation.

    dimensions

    18.5 x 24.5 x 2.8

    language

    Malayalam

    format

    Paperback

    Weight

    735 gm

    Pages

    722