PSC+SCERT-സമഗ്ര പാഠ്യശാല

400.00

പി എസ് സി യുടെ മാറിയ പരീക്ഷാരീതി സ്കൂൾ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. അത്തരത്തിലുള്ള ചോദ്യങ്ങൾ പരിചയപ്പെടാനും,  മത്സരപരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാനും ഈ പുസ്തകം നിങ്ങളെ സഹായിക്കും. സമഗ്ര ക്വസ്റ്റ്യൻ പൂൾ, മുൻകാല ചോദ്യങ്ങൾ എന്നിവയിലൂടെ ചരിത്രം, ഭൂമിശാസ്ത്രം, ഭരണഘടന, സയൻസ്, വിഷയങ്ങൾ മുഴുവൻ മാർക്കും നേടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന  ഈ പുസ്തകം ലളിതമായ അവതരണ രീതിയിൽ തയ്യാറാക്കിയിട്ടുള്ളതാണ്.

 

Out of stock

Share

     

    FlipBook Sample

    Please wait while flipbook is loading. For more related info, FAQs and issues please refer to DearFlip WordPress Flipbook Plugin Help documentation.

    dimensions

    18.5 x 24.5 x 2.0

    language

    Malayalam

    format

    Paperback

    Weight

    585 gm

    Pages

    581