സമഗ്ര വിശകലനം (2021 Jan-2023 Nov)

Sale!

1,299.00 1,500.00

സമഗ്ര വിശകലനം
( മുൻവർഷ ചോദ്യപേപ്പറുകളും സമഗ്ര വിശകലനവും )

2021 ജനുവരി മുതൽ 2023 നവംബർ വരെ PSC നടത്തിയ പരീക്ഷകളുടെ മുഴുവൻ ചോദ്യങ്ങളും, ഫൈനൽ കീ പ്രകാരമുള്ള ഉത്തരങ്ങളും അവയുടെ അനുബന്ധ വിവരങ്ങളും ഉൾപ്പെടുന്ന ഈ പുസ്തകം PSCയുടെ പുത്തൻ ചോദ്യരീതികളെ കുറിച്ചുള്ള സമഗ്ര വിശകലനം നൽകുന്നതാണ്

മൂന്ന് ഭാഗങ്ങളിലായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗ്രന്ഥം വരുന്ന LGS, LDC, Plus Two Level, Degree Level പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ്

.

Share

     

     

    dimensions

    18.5 x 24.5 x 1.0

    language

    Malayalam

    format

    Paperback

    Weight

    250 gm

    Pages

    219